TOP NEWS| ‘ഇനിയും കോവിഡ് നിയന്ത്രണങ്ങളുമായി ജീവിക്കാൻ കഴിയില്ല’;നെതർലൻഡ്‌സിലും ബെൽജിയത്തിലും ജനങ്ങളുടെ പ്രതിഷേധം

0

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്‌സിലും ബെൽജിയത്തിലും ജനങ്ങളുടെ പ്രതിഷേധം. നെതർലൻഡ്‌സിൽ മുപ്പതിലേറെപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹേഗിൽ യുവസംഘങ്ങൾ നടത്തിയ പ്രതിഷേധപ്രകടനങ്ങൾക്കിടെ തെരുവിൽ തീപിടിത്തമുണ്ടായി. അൽക്മാറിലും അൽമെലോയിലും ഫുട്ബാൾ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർ നിയന്ത്രണങ്ങൾ തകർത്ത് അകത്തു പ്രവേശിച്ചതു പ്രശ്‌നങ്ങൾ സൃഷ്ടിച്ചു.

You might also like