കോവിഡ് വാക്‌സിൻ- അമ്പത് ലക്ഷത്തിലധികം വാക്‌സിൻ നൽകി എറണാകുളം മുന്നിൽ

0

എറണാകുളം: കോവിഡ് മഹാമാരിക്കെതിരെ മാനവരാശിയുടെ പോരാട്ടത്തിൽ പ്രതിരോധത്തിന്റെ മുഖ്യ ആയുധമായ വാക്‌സിനേഷൻ യജ്ഞത്തിൽ , അമ്പത് ലക്ഷത്തിലധികം ഡോസ് വാക്‌സിൻ നൽകിയ കേരളത്തിലെ ആദ്യ ജില്ല എന്ന സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് എറണാകുളം.

You might also like