TOP NEWS| ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം

0

പതിനെട്ടു വയസ്സ് പൂർത്തിയായവരും രണ്ടാമത്തെ ഡോസ് എടുത്തു പിന്നിട്ടവരുമായ ആളുകൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി അധിക ഡോസ് സ്വീകരിക്കാം. മഹാമാരിയെ അമർച്ച ചെയ്യുന്നതിനും വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനുമായാണ് ദേശീയ വാക്‌സിനേഷൻ കാമ്പയിൻ നടത്തുന്നതെന്ന് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു.

You might also like