പ്രളയ ദുരന്തം ; തമിഴ്​നാട്ടിൽ 50,000 ഹെക്​ടറിൽ കൃഷി നാശം

0

ചെന്നൈ: അതി തീവ്ര മഴയെ തുടർന്നുണ്ടായ തമിഴ്​നാട്ടിൽ വ്യാപക കൃഷിനാശം. പേമാരിയിൽ  50,000 ഹെക്​ടറിൽ വ്യാപിച്ചുകിടക്കുന്ന കൃഷി ന​ശിച്ചതായാണ്​ റിപ്പോർട്ട് .മൺസൂൺ സീസണിൽ ലഭിക്കുന്ന മഴയേക്കാൾ 68 ശതമാനം അധികമാണ്​ തമിഴ്​നാട്ടിൽ പെയ്​ത മഴ. ഇതേ തുടർന്നാണ് വ്യാപക കൃഷി നാശം.

You might also like