TOP NEWS| യൂറോപ്പില്‍ ഏഴു ലക്ഷം കോവിഡ് മരണങ്ങള്‍ കൂടിയുണ്ടാകാം; ആശങ്കയുമായി ലോകാരോഗ്യ സംഘടന

0

യൂറോപ്പിൽ അടുത്തമാസങ്ങളിലായി ഏഴുലക്ഷത്തോളംപേർകൂടി കോവിഡ് ബാധിച്ച് മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആകെ മരണസംഖ്യ ഇതോടെ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ ആശങ്ക പ്രകടിപ്പിച്ചു.  

You might also like