TOP NEWS| ഖത്തറില്‍ സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കിയ സംഭവം: അധ്യാപികയെ പിരിച്ചുവിട്ടു

0

ഖത്തറില്‍ സ്വകാര്യ സ്കൂളില്‍ അനുമതിയില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കിയ സംഭവത്തില്‍ കുറ്റക്കാരിയായ അധ്യാപികയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

You might also like