TOP NEWS| യു.എ.ഇയും തുർക്കിയും തമ്മിൽ വാണിജ്യ-നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണ

0

യു.എ.ഇയും തുർക്കിയും തമ്മിൽ വാണിജ്യ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണ. ഇതുമായി ബന്ധപ്പെട്ട് 10 ബില്യൻ ഡോളർ ഫണ്ടിന് യു.എ.ഇ രൂപം നൽകും. തുർക്കിയിൽ നിക്ഷേപം നടത്തുന്നതിനാണ് തുക വിനിയോഗിക്കുക.

You might also like