TOP NEWS| അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പുതിയ നിബന്ധനകള്‍

0

അബുദാബി: അബുദാബിയില്‍(Abu Dhabi) വിവാഹങ്ങള്‍ക്കും(weddings) ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി (Abu Dhabi Emergency, Crisis and Disasters Committee)പരിഷ്‌കരിച്ചു.

You might also like