TOP NEWS| യുഎഇ ദേശീയ ദിനം; 870 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

0

അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനത്തോട്(UAE’s 50th National Day) അനുബന്ധിച്ച് 870 തടവുകാര്‍ക്ക് (prisoners)ജയില്‍ മോചനം നല്‍കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ( Sheikh Khalifa bin Zayed Al Nahyan)ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം കുറയ്ക്കുന്നതിന് അവസരമൊരുക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. മോചനം ലഭിക്കുന്ന തടവുകാരുടെ കടബാധ്യതകളും പിഴകളും ഒഴിവാക്കി നല്‍കും.

You might also like