‘ഒമിക്രോണ്‍ തീവ്രമായേക്കില്ല, രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രം’: കേന്ദ്രസര്‍ക്കാര്‍

0

ഒമിക്രോണ്‍ രാജ്യത്തെ തീവ്രമായി ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെയുള്ള കണക്കുകളനുസരിച്ച് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത് നേരിയ തോതില്‍ മാത്രമാണ്. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ അസുഖം മാറുന്നതായും കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഒമിക്രോണ്‍ തീവ്രവ്യാപനശേഷി കാണിച്ചേക്കില്ലെന്ന് കേന്ദ്രം വിലയിരുത്തുന്നു.

You might also like