എതിരാളികളെ ഞെട്ടിച്ച് ജിയോ, ‘ഒരു രൂപയ്ക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ്’; ലോകത്ത് ആദ്യം

0

ഞെട്ടിക്കുന്ന ഓഫറുമായി ജിയോ. ജിയോ ഉപയോക്താക്കള്‍ക്കൊപ്പം തങ്ങളുടെ എതിരാളികളെയും ഞെട്ടിക്കുന്നതാണ് കമ്പനിയുടെ പുതിയ ഓഫര്‍. ഒരു രൂപയ്ക്ക് ഡാറ്റ പാക്കേജ് അനുവദിക്കുന്നതാണ് ജിയോയുടെ പുതുയ പ്ലാന്‍. ലോകത്ത് ആദ്യമായാണ് ഒരു ടെലികോം സ്ഥാപനം ഇത്തരത്തിലൊരു പ്ലാന്‍ മുന്നോട്ടുവെയ്ക്കുന്നത് എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത.

You might also like