പാസ്റ്റർ പി.എസ് ഫിലിപ്പിന്റെ വേർപാട് പെന്തക്കോസ്ത് സമൂഹത്തിന് തീരാ നഷ്ടമെന്ന് IPC ജനറൽ വൈസ് പ്രസിഡന്റ് ഡോ.വിൽസൺ ജോസഫ്
പുനലൂർ: പാസ്റ്റർ പി.എസ് ഫിലിപ്പിന്റെ വേർപാട് പെന്തക്കോസ്ത് സമൂഹത്തിന് തീരാ നഷ്ടമെന്നും ദുഃഖത്തിൽ പങ്കുചേരുന്നതായും ഐപിസി ജനറൽ വൈസ് പ്രസിഡന്റ് ഡോ.വിൽസൺ ജോസഫ്.
“ഒരു തികഞ്ഞ ദൈവസ്നേഹിയായി, മനുഷ്യസ്നേഹിയായി മാതൃക ജീവിതം നയിച്ച ശ്രേഷ്ഠ ദാസനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും മാതൃകയായി തീരട്ടെ. തന്റെ കുടുംബത്തെയും ദുഃഖത്തിൽ ആയിരിക്കുന്ന ജനത്തെയും സർവശക്തനായ ദൈവം ആശ്വസിപ്പിക്കട്ടെ”