വേൾഡ് റിവൈവൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ “രുധിരം” രക്തദാനം

0

വേൾഡ് റിവൈവൽ മിനിസ്ട്രീസ് യുവജനവിഭാഗമായ യൂത്ത് & സൺഡേ സ്കൂൾ രുധിരം എന്ന പേരിൽ രക്തദാനം ജീവദാന ഔദ്യോഗികമായ ഉദ്ഘാടനം 2021 ഡിസംബർ 24 വെള്ളി 5 മണിക്ക് മടന്തമൺ പ്രാർത്ഥന ഗിരി വെച്ച് റാന്നി യുടെ എംഎൽഎ ശ്രീ. പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

You might also like