ഈ വർഷത്തെ വ്യത്യസ്തമായ ഒരു ക്രിസ്മസ് ഗാനം

0

ഈ വർഷത്തെ വ്യത്യസ്തമായ ഒരു ക്രിസ്മസ് ഗാനം

Rapha Media Presents
വിണ്ണിലെ സ്തുതിഗീതം
Lyrics: Mrs. Susan Subin
Music: Mrs. Lince Thomas
Orchestration : Mr. Godwin Geo Sabu
Co ordination & Direction: Rev. Subin John Ezhamkulam

കുളിർ തൂകിയ രാവിൽ
മിഴി ചിമ്മും താരം……
പുഞ്ചിരി തൂകിടും വചനമാം ദീപ്തി
ശോഭിതമായി അവതരിച്ചു…..

You might also like