സൗദിയും യു.എ.ഇയും ഖത്തറിന്റെ റെഡ് ലിസ്റ്റിൽ

0

ദോഹ: കോവിഡ് പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യു.എ.ഇയും സൗദിയും ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഖത്തർ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. പൊതുജനാരോഗ്യ മന്ത്രാലയമാണ് കോവിഡ് ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിൽ മാറ്റം വരുത്തിയത്. ജനുവരി ഒന്ന് രാത്രി ഏഴ് മുതൽ പുതിയ പട്ടിക പ്രാബല്ല്യത്തിൽ വരും. ഇതോടെ

You might also like