Covid Third Wave : കൊവിഡ് മൂന്നാം തരംഗം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

0

മെട്രോ നഗരങ്ങളിൽ ഒമിക്രോൺ വകഭേദത്തിന്റെ കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ കൊവിഡ് 19 അണുബാധകളുടെ നിലവിലെ കുതിപ്പിൽ ഒമിക്രോണിന്റെ പുതിയ വകഭേദമാണ് കണ്ട് വരുന്നതെന്നും വാക്‌സിൻ ടാസ്‌ക് ഫോഴ്‌സിന്റെ തലവൻ ഡോ. എൻ.കെ അറോറ പറഞ്ഞു. ബൂസ്റ്റർ ഷോട്ടിന്റെ ഫലപ്രാപ്തി ഇപ്പോഴും വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിജിഐ) വ്യക്തമാക്കി.

You might also like