മലപ്പുറത്ത് കടന്നൽ കുത്തേറ്റ് 45കാരന് ദാരുണാന്ത്യം, 15 ലേറെ പേർക്ക് പരിക്ക്

0

മലപ്പുറം:  കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു, 15-ലേറെപ്പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഇവർക്ക് കടന്നലിന്റെ കുത്തേറ്റത്. 

You might also like