ബഹ്റൈനിൽ 12 വയസ്സ് മുതൽ ബൂസ്റ്റർ ഡോസ് നൽകും

0

ബഹ്റൈനിൽ ബൂസ്റ്റർ ഡോസുകൾ 12 മുതൽ 17 വരെ പ്രായമുള്ള കൗമാരക്കാർക്ക് നൽകുന്ന പ്രക്രിയ ഉടൻ ആരംഭിക്കും. കോവിഡ് പ്രതിരോധ സമിതിയാണിക്കാര്യം അറിയിച്ചത്. സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച കൗമാര പ്രായക്കാർക്ക് സിനോഫാം അല്ലെങ്കിൽ ഫൈസർ-ബയോഎൻടെക് ബൂസ്റ്റർ ഷോട്ടുകൾ നൽകുമെന്നും കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി

You might also like