ജര്‍മനിയിലും ബള്‍ഗേറിയയിലും പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു
ജര്‍മനിയിലും ബള്‍ഗേറിയയിലും പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. ജര്‍മനിയില്‍ 80,000ത്തിലേറെ പേര്‍ക്കും ബള്‍ഗേറിയയില്‍ 7062 പേര്‍ക്കുമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്