കോവിഡ് വ്യാപനം; അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണ ജോർജ്

0

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസും ന്യൂ ഇയറും കഴിഞ്ഞതോടെ കോവിഡ് കേസുകൾ കുത്തനെ ഉയർന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.ജനുവരി ഏഴിന് കേവിഡ് കേസുകൾ 5,000ന് മുകളിലായിരുന്നു, അത് കേവലം 10 ദിവസം കൊണ്ടാണ് നാലിരട്ടിയിലധികമായി വർധിച്ചത്, ആരോഗ്യ മന്ത്രി വ്യക്തമാക്കി.

You might also like