98-ാമത് IPC ജനറൽ കൺവൻഷൻ: “കരുതുന്ന ദൈവം കൂടെയുണ്ടെങ്കിൽ നാം ഭയപ്പെടേണ്ടതില്ല”: പാസ്റ്റർ ജോൺ
കെ.മാത്യു

0



കുമ്പനാട്: കരുതുന്ന ദൈവം കൂടെയുണ്ടെങ്കിൽ നാം ഭയപ്പെടേണ്ടതില്ലെന്ന് പാസ്റ്റർ ജോൺ കെ.മാത്യു. മഹത്വത്തിന്റെ രാജാവായ ക്രിസ്തു നമ്മെ കണ്ടതിനാൽ നാം ഭാരപ്പെടേണ്ടതില്ല.

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 98-ാമത് ജനറൽ കൺവൻഷനിൽ ആദ്യദിനം മുഖ്യ പ്രസംഗം നടത്തുകയായിരുന്നു പാസ്റ്റർ ജോൺ കെ.മാത്യു.

You might also like