സൗദിയിൽ 5 മുതൽ 11 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും കൊറോണ വാക്സിൻ നൽകി തുടങ്ങി

0

റിയാദ്: സൗദിഅറേബ്യയിൽ 5 മുതൽ 11 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും കൊറോണ വാക്സിൻ നൽകി തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിൻ ലഭിക്കുന്നതിനുള്ള അപ്പോയ്ന്റ്‌മെന്റ് നിലവിൽ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഉയർന്ന അപകടസാധ്യതയുള്ള കുട്ടികൾക്കായി കൊറോണ വൈറസ് വാക്‌സിനേഷന്റെ ആദ്യ ഘട്ടം ഡിസംബറിൽ ആരംഭിച്ച് നിലവിൽ പൂർത്തിയായി.

You might also like