‘കോവിഡ് മഹാമാരി അവസാനിക്കണമെങ്കിൽ ശതകോടികൾക്ക് വേഗത്തിൽ വാക്സിനേഷൻ നൽകണം’; അഡാർ പൂനാവല്ല

0

ന്യൂഡൽഹി: കോവിഡ് മഹാമാരി അവസാനിക്കണമെങ്കിൽ കോടിക്കണക്കിന് ആളുകൾക്ക് വേഗത്തിൽ വാക്സിനേഷൻ നൽകേണ്ടതുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) അഡാർ പൂനാവല്ല. “കോവിഡ് വാക്‌സിൻ വിതരണത്തിന് ഇനി ഒരു തടസ്സവുമുണ്ടാവില്ല. ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച നിലയിലാണ് ഞങ്ങൾ,” പൂനാവല്ല ചൊവ്വാഴ്ച പറഞ്ഞു.

You might also like