യുഎഇയില്‍ ഇനി ഡ്രോണുകള്‍ പറപ്പിക്കേണ്ട: ആഭ്യന്തര മന്ത്രാലയം

0

ഇന്നലെ മുതല്‍ യുഎഇയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ചിത്രീകരണ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഡ്രോണുകള്‍ക്ക് പുറമേ ലൈറ്റ് സ്പോര്‍ട്സ് വിമാനങ്ങളുടെയും എല്ലാ പറക്കല്‍, പരിശീലന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും.

You might also like