പാസ്റ്റർ തോമസ് ഷാർജയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

0


ഷാർജ: മലബാറിൽ ആരംഭകാല സുവിശേഷകനും കലയ പുരം ചർച്ച് ഓഫ് ഗോഡ് സഭാശുശ്രൂഷകനുമായിരുന്ന കോഴിക്കോട് മീൻമുട്ടി, പ്രമടിക്കുഴിയിൽ വീട്ടിൽ പാസ്റ്റർ P T തോമസ് (87, 27-01-2022) വൈകീട്ട് 9 ന് നിത്യതയിൽ ചേർക്കപ്പെട്ടു,
മലബാറിൽ വിവിധ ഇടങ്ങങ്ങളിൽ കർത്താവിന്റെ ചർച്ച് ഓഫ് ഗോഡ് വേലയിൽ ആയിരുന്നു. ഇപ്പോൾ മീൻമുട്ടി എജി സഭാംഗമാണ്.
ഭാര്യ : ലൂസി
മക്കൾ : പാസ്റ്റർ തോമസ്, ജോയ്സ്
മരുമക്കൾ: സുബി, പാസ്റ്റർ റെജി തോമസ് ഷാർജ പെനിയേൽ എജി

ഷാർജയിൽ മകളെ കാണാൻ സന്ദർശന വിസയിൽ വന്നതായിരുന്നു.
സംസ്കാരം പിന്നീട്

You might also like