സിൽവർ ലൈൻ, എയിംസ്, കൃഷി…കേന്ദ്രബജറ്റിൽ കേരളത്തിന് പ്രതീക്ഷകളേറെ
കേന്ദ്രബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് കേരളവും നോക്കിക്കാണുന്നത്. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈൻ ബജറ്റിൽ ഉൾപെടുത്തണമെന്നതാണ് പ്രധാന ആവശ്യം. ബജറ്റിൽ സിൽവർ ലൈൻ ഇടംപിടിച്ചാൽ മറ്റ് എതിർപ്പുകൾ ഇല്ലതാകുമെന്ന്റയിൽവേ പാത ഇരട്ടിപ്പിക്കലും എയിംസും സംസ്ഥാനത്തിന്റെ പ്രതീക്ഷാ പട്ടികയിലുണ്ട്. കണ്ണൂരിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിട്യൂട്ട് പ്രഖ്യാപിക്കണമെന്നും രാഷ്ട്രീയ ആരോഗ്യ നിധിയിൽ മലബാർ ക്യാൻസർ സെന്ററിനെ ഉൾപ്പെടുത്തണമെന്നും കേന്ദ്ര ധനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ കരുതുന്നു. ( kerala expectationരാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ഇന്നലെ പാർലമെന്റിന് മുന്നിൽ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളിൽ ബജറ്റിൽ അനുകൂല നിലപാടുണ്ടായാൽ കേരളം അടക്കം സംസ്ഥാനങ്ങൾക്ക് ഗുണകരമാകും. budget 2022 ).