സിൽവർലൈൻ കേരളത്തിലെ ഭാവി റെയിൽവെ വികസനത്തിന് തടസ്സമാകുമെന്ന് കേന്ദ്ര റെയിൽ മന്ത്രി
സിൽവർലൈൻ കേരളത്തിലെ ഭാവി റെയിൽവെ വികസനത്തിന് തടസ്സമാകുമെന്ന് കേന്ദ്ര റെയിൽ മന്ത്രി. സിൽവർലൈൻ പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്. സിൽവർലൈൻ കേരളത്തിലെ ഭാവി റെയിൽവെ വികസനത്തിന് തടസ്സമാകുമെന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.