റഷ്യയെ യുദ്ധത്തിൽ സഹായിക്കരുത്; ചൈനക്ക് നാറ്റോയുടെ മുന്നറിയിപ്പ്

0

യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ യാതൊരു സഹായവും നൽകരുതെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി നാറ്റോ. റഷ്യൻ ആക്രമണത്തിൽ ചൈന കൃത്യമായ പിന്തുണ നൽകുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗ് ആരോപിച്ചു. പച്ച നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു കൊണ്ട് ചൈന റഷ്യക്ക് രാഷ്ട്രീയ പിന്തുണ നൽകിയിട്ടുണ്ട്. ചൈന റഷ്യയെ ഭൗതികമായി പിന്തുണയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ടെന്ന് വ്യാഴാഴ്ച ചേർന്ന നാറ്റോ ഉച്ചകോടിയിൽ അദ്ദേഹം വ്യക്തമാക്കി.

You might also like