തെരുവുകളിൽ ദൈവം ഉപയോഗിച്ച കൊണ്ടിക്കുന്ന ഗ്രേസിയമ്മച്ചിയുടെ പാട്ട് … ” തേനിലും മധുരം”
തെരുവുകളിൽ ദൈവം ഉപയോഗിച്ച കൊണ്ടിക്കുന്ന ഗ്രേസിയമ്മച്ചിയുടെ ശബ്ദത്തിൽ ആ പാട്ട് ഇതാ..
” തേനിലും മധുരം”
തീർച്ചയായും നിങ്ങൾ ഇത് കാണണം. വളരെ വ്യത്യസ്ഥമായ ഒരു അവതരണം..
രചന. സംഗീതം. ആലാപനം- ഗ്രേസി ശാമുവൽ
റിക്കോഡിംഗ് കാനാവിൽ മ്യൂസിക്ക് മീഡിയ -9747740716