ഷെഹബാസ് ഷെരീഫ് പുതിയ പാക് പ്രധാനമന്ത്രി; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇമ്രാന്റെ പാർട്ടി അംഗങ്ങൾ

0

ഇസ്ലാമാബാദ്: പാകിസ്താനിൽ ഷെഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.പാകിസ്താൻ മുസ്ലിം ലീഗ്- നവാസ് പക്ഷം അദ്ധ്യക്ഷനായ ഷെഹബാസ് ഇമ്രാൻ ഖാൻ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ഖുർആൻ പാരായണത്തോടെയായിരുന്നു തിരഞ്ഞെടുപ്പ് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ  ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടിയിലെ അഗങ്ങൾ പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയി. പിടിഐ അംഗങ്ങൾ കൂട്ടത്തോടെ രാജി വെയ്‌ക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇറങ്ങിപ്പോക്ക്.

You might also like