പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ തത്കാലിക നിയമനം എംപ്ലോയിമെന്റ് എക്സേഞ്ച് വഴി മാത്രം

0

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷം മുതൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന എല്ലാ അധ്യാപക / അനധ്യാപക താത്കാലിക/ദിവസവേതന ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും മാത്രം നടത്തുവാൻ വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടു. എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത നിർദിഷ്ട യോഗ്യത ഉള്ളവരിൽ മുൻഗണന അനുസരിച്ച് നിയമനം ലഭിയ്ക്കും.

വേതനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം വർദ്ധിപ്പിച്ചു. 299 രൂപയിൽ നിന്നും 311 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വേതനം വർധിപ്പിച്ചിരിക്കുന്നത്. മാലിന്യ സംസ്കരണ മേഖലയിലും തൊഴിലുറപ്പ് തൊഴിലാളികളെ വിനിയോഗിക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ

You might also like