സൗദി അറേബ്യയുടെ സാമ്പത്തിക വിപണിയിലെ പണലഭ്യതയിൽ റെക്കോർഡ് വളർച്ച

0

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക വിപണിയിലെ പണലഭ്യതയിൽ റെക്കോർഡ് വളർച്ച. 2026 ഫെബ്രുവരി അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ ആഭ്യന്തര ലിക്വിഡിറ്റിയിൽ 8.4 ശതമാനത്തിന്റെ വർധനവുണ്ടായതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതോടെ ആകെ പണലഭ്യത 3.28 ലക്ഷം കോടി റിയാലിലെത്തി. 2025-ലെ ഇതേ കാലയളവിൽ 3.033 ലക്ഷം കോടി റിയാലായിരുന്ന ലിക്വിഡിറ്റി, ഒരു വർഷത്തിനിടെ 25,570 കോടി റിയാലിലധികമാണ് വർധിച്ചത്.

You might also like