75-മത് സംസ്ഥാന പി വൈ പി എ ക്യാമ്പ് കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു

0

ആലപ്പുഴ : 75-മത് സംസ്ഥാന പി വൈ പി എ ക്യാമ്പിന്റെ നടത്തിപ്പിനായി ക്യാമ്പ് കമ്മിറ്റിയെ 2022 നവംബർ 6ന് മാവേലിക്കരയിൽ ചേർന്ന സമ്മേളനത്തിൽ നിന്നും തിരഞ്ഞെടുത്തു.

2022 ഡിസംബർ 26, 27, 28 തീയതികളിൽ മാവേലിക്കര IEM ക്യാമ്പ് സെന്ററിൽ വെച്ച് നടത്തപ്പെടുന്ന പ്ലാറ്റിനം ജൂബിലി ക്യാമ്പിന്റെ വിജയത്തിനായി വിവിധ സബ്കമ്മിറ്റികളെ ചുമതലപ്പെടുത്തി.

സംസ്ഥാന പി വൈ പി എ കോ -ഓർഡിനേറ്റർ ബ്രദർ ജസ്റ്റിൻ രാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐപിസി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ & മേഖലാ സെക്രട്ടറിയുമായ പാസ്റ്റർ എബ്രഹാം ജോർജ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന പി വൈ പി എ സമിതിയോടൊപ്പം പ്രവർത്തിക്കുവാൻ സ്വാഗത സംഘത്തിനും, കമ്മിറ്റി അംഗങ്ങൾക്കും ആഹ്വാനം നൽകി.

സംസ്ഥാന പി വൈ പി എയെ പ്രതിനിധികരിച്ചു കൊണ്ട് സെക്രട്ടറി സുവിശേഷകൻ ഷിബിൻ ജി. ശാമുവേൽ, ട്രഷറർ ബ്രദർ വെസ്‌ലി പി. എബ്രഹാം എന്നിവർ ക്യാമ്പിന്റെ ഒരുക്കങ്ങളെപറ്റി വിശദീകരിച്ചു.

ഭാരവാഹികൾ:-
✅️ജനറൽ കൺവീനർ
പാസ്റ്റർ എബ്രഹാം ജോർജ്

✅️ജനറൽ കോ-ഓർഡിനേറ്റർ
ബ്രദർ. ജസ്റ്റിൻ രാജ്

✅️രക്ഷാധികാരികൾ
പാസ്റ്റർ തോമസ് ഫിലിപ്പ്
പാസ്റ്റർ ജോൺ കെ. മാത്യു
പാസ്റ്റർ ബി. മോനച്ചൻ
പാസ്റ്റർ മോനി ചെന്നിത്തല
പാസ്റ്റർ പി. ഇ. ജോർജ് വെട്ടിയാർ

✅️ജോ. കൺവീനർസ്
പാസ്റ്റർ മനു വർഗീസ്
സുവി. ജോജി രാജു
ബ്രദർ. ബിബിൻ കല്ലുങ്കൽ
പാസ്റ്റർ സുരേഷ് മാത്യു
പാസ്റ്റർ സാബു തോമസ്
ബ്രദർ. ഫിന്നി നരിയിഞ്ചിൽ
ബ്രദർ. ജോസ് ജോൺ കായംകുളം
ബ്രദർ അനിൽ കാർത്തികപ്പള്ളി

✅️പ്രോഗ്രാം കോ -ഓർഡിനേറ്റർ
പാസ്റ്റർ ജെയിംസ് എബ്രഹാം മാവേലിക്കര

✅️ഫിനാൻസ് ഡിപ്പാർട്ട്മെന്റ്
ബ്രദർ. ഷാജി വളഞ്ഞവട്ടം
ബ്രദർ. ആശിഷ് വർഗ്ഗീസ്
ബ്രദർ. എം. വി. ഫിലിപ്പ്
ബ്രദർ. സൈമൺ തോമസ്
ബ്രദർ. ഗിൽബെർട്ട് സാമുവേൽ
ബ്രദർ. ലിനു ജോസഫ്

✅️പ്രയർ ബോർഡ്‌ & പ്രൊമോഷണൽ മീറ്റിംഗ്
പാസ്റ്റർ ആമോസ് തോമസ്
പാസ്റ്റർ എൻ. സ്റ്റീഫൻ
പാസ്റ്റർ തോമസ് ബാബു
പാസ്റ്റർ മോഹൻ ചെറിയാൻ
സുവി. പ്രകാശ് പീറ്റർ
ബ്രദർ. അലക്സ്‌ വെട്ടിയാർ

✅️ഇൻഫർമേഷൻ & രജിസ്ട്രേഷൻ
ബ്രദർ. മാത്യു ജെയിംസ്
ബ്രദർ. സാം അലക്സ്‌ തോമസ്

സിസ്റ്റർ. അച്ചാമ്മ മാത്യു
സിസ്റ്റർ. പ്രയ്സി മാത്യു

✅️മ്യൂസിക് ഡിപ്പാർട്മെന്റ്
ബ്രദർ. വിൽജി തോമസ്
ബ്രദർ. ഗ്ലാഡ്‌വിൻ ജോസ്
ബ്രദർ. ജമൽസൺ പി. ജേക്കബ്
ബ്രദർ. നിതിൻ എ. കുമാർ
സുവി. മനോജ്‌ ജേക്കബ് മാത്യു
സുവി. റ്റിജു ജോസ്
ബ്രദർ. മാത്യു കെ.പി
ബ്രദർ. അനീഷ് വഴുവാടി
ബ്രദർ. മിജോയ് ടി. മോൻസി

✅️ടീനേജ് സെഷൻ
പാസ്റ്റർ തോമസ് കുര്യൻ
പാസ്റ്റർ തോമസ് ചാണ്ടി
പാസ്റ്റർ മാത്യു എബ്രഹാം
പാസ്റ്റർ ആന്റണി ചാക്കോ
ബ്രദർ. ഫെബിൻ ജെ. മാത്യു

✅️മീഡിയ & പബ്ലിസിറ്റി
ബ്രദർ. സോബിൻ സാമുവേൽ
ബ്രദർ. സജിത്ത് ഡാനിസൺ
ബ്രദർ. ജിജോ ജോർജ്
ബ്രദർ. സാം വി. മാത്യു
പാസ്റ്റർ ഷിജുമോൻ സി. ജെ

✅️വിജിലൻസ് & വോളന്റീയർസ്
ബ്രദർ. സന്തോഷ്‌ വർഗീസ്
പാസ്റ്റർ. ഷിലു വർഗീസ്
ബ്രദർ. സിജു വർഗീസ്
ബ്രദർ. ബ്ലസൻ തഴക്കര
ക്യാപ്റ്റൻ. കെ.ജി ജോയിസ്

✅️ലേഡീസ് ഡിപ്പാർട്ട്മെന്റ്
സിസ്റ്റർ. ആനി തോമസ്

✅️കൗൺസിലിംഗ് സെഷൻ
പാസ്റ്റർ സിനോജ് ജോർജ്
പാസ്റ്റർ ജോസഫ് ജോൺ
സിസ്റ്റർ മിസ്സി ജസ്റ്റിൻ

✅️വിളമ്പര റാലി
പാസ്റ്റർ ലിജു പി. സാമുവൽ
പാസ്റ്റർ മാക്സ് വെൽ
സുവി. ജസ്റ്റിൻ ജോർജ് കായംകുളം
ബ്രദർ. തോമസ് ബാബു

✅️ലൈറ്റ് & സൗണ്ട്
ബ്രദർ. ഗിഫ്റ്റൻ മോനച്ചൻ
ബ്രദർ. ജോബി ജോൺ
ബ്രദർ. സബിൻ സാബു

✅️സുവിശേഷ റാലി & പരസ്യയോഗം
പാസ്റ്റർ മോൻസി തോമസ്
പാസ്റ്റർ ചാക്കോ ജോർജ്
ബ്രദർ. ബിജു മാത്യു

✅️ലോക്കൽ അറേഞ്ച്മെന്റ്സ്
പാസ്റ്റർ സി. വി ചാക്കോ
ബ്രദർ. എം. ഐ തോമസ്
ബ്രദർ. ജോൺ സാമുവൽ
ബ്രദർ. സാം ജോൺ തഴക്കര
ബ്രദർ. എബിൻ തോമസ്
ബ്രദർ. ബിബിൻ കുറത്തിക്കാട്
ബ്രദർ. ഷിനോയ് ഷിബു
ബ്രദർ. രൂഫസ് എബ്രഹാം

✅️ഭക്ഷണ ക്രമീകരണം
ബ്രദർ. ബ്ലെസ്സൺ ഉമ്മൻ ചെറിയാൻ
സുവി. മനേഷ് രാജ്
പാസ്റ്റർ. ബ്ലെസ്സൻ ജോർജ്
ബ്രദർ. എഡിസൺ
ബ്രദർ. ബിജു കുറത്തിക്കാട്
ബ്രദർ. ജോൺ മാത്യു മാവേലിക്കര

✅️അക്കോമോഡേഷൻ
പാസ്റ്റർ സൈജുമോൻ
ബ്രദർ. പി. വി സോളമൻ
ബ്രദർ. റെജി ഡാനിയേൽ
സിസ്റ്റർ. ലീജാ മാമൻ

✅️ട്രാൻസ്‌പോർട്ടേഷൻ
പാസ്റ്റർ കെ. സി ജേക്കബ്
ബ്രദർ. റോജിൻ സാമുവേൽ
ബ്രദർ. കെ. ജോയ്

സംസ്ഥാന പി വൈ പി എ കൗൺസിൽ അംഗങ്ങൾക്കൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളായ സുവി. അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, സുവി. ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ. സന്തോഷ്‌ എം. പീറ്റർ, ബ്രദർ. വെസ്‌ലി പി. ഏബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

You might also like