ഐ.പി.സി എറണാകുളം സെന്ററിന്‌ പുതിയ ഭരണ സമിതി

0

ഐ.പി.സി എറണാകുളം സെന്ററിന്‌ പുതിയ ഭരണസമിതി നിലവിൽ വന്നു. പാസ്റ്റർ. സണ്ണി അലക്സാണ്ടർ പ്രസിഡൻറും പാസ്റ്റർAK രാജൻ സെക്രട്ടറിയും ബ്രദർ.PV ജോസഫ് ട്രഷററും ആയ പുതിയ സെൻ്റർ കമ്മറ്റി നിലവിൽ വന്നു.

പാസ്റ്റർ തോമസ് വിളമ്പുകണ്ടം വൈസ് പ്രസിഡൻ്റായും ബ്രദർ. ജി. സാബു ജോ. സെക്രട്ടറിയായും 21 അംഗ കൗൺസിൽ അംഗങ്ങളെയും ജനറൽ ബോഡി തിരഞ്ഞെടുത്തു. ഏപ്രിൽ 23 ഞായർ കൂടിയ ജനറൽ ബോഡിയിൽ സെൻറർ ശുശ്രൂക്ഷകൻ പാസ്റ്റർ.സണ്ണി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.

You might also like