സ്വന്തം പുരാതന ക്രിസ്തീയ പൈതൃകത്തെക്കുറിച്ച് അവബോധമുള്ള മംഗോളിയൻ ജനത

0

പാപ്പായുടെ മംഗോളിയ സന്ദർശനം അന്നാട്ടിലും മംഗോളിയൻ ജനങ്ങൾക്കിടയിലും സുപ്രമാണീകൃതവും സുവിദിതവുമായ ക്രിസ്തുമതചരിത്രം വീണ്ടും കണ്ടെത്തുന്നതിന് സഹായിക്കുമെന്ന് ഇറാഖിലെ ഏർബിൽ ആസ്ഥാനമായുള്ള കിഴക്കിൻറെ അസ്സീറിയൻ ഓർത്തൊഡോക്സ് സഭയുടെ പാത്രിയാർക്കീസ് മാർ അവ്വാ ത്രിതീയൻ.

ഫ്രാൻസിസ് പാപ്പാ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 (31/08-04/09/23) വരെ മംഗോളിയയിൽ നടത്തിയ ഇടയസന്ദർശനത്തെക്കുറിച്ച് ഫീദെസ് വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

You might also like