പ്രശസ്ത ഷെഫും, സാമൂഹ്യ പ്രവര്‍ത്തകനും, ഇന്‍സ്പിരേഷണല്‍ പ്രസംഗികനുമായ ഷെഫ് ജോമോന് കുര്യാക്കോസിന് രാജ്യാന്തര അംഗീകാരം
ഇസ്താൻബൂള്‍: പ്രശസ്ത ഷെഫും, സാമൂഹ്യ പ്രവര്‍ത്തകനും, ഇന്‍സ്പിരേഷണല്‍ പ്രസംഗികനുമായ ഷെഫ് ജോമോന് കുര്യാക്കോസിന് രാജ്യാന്തര അംഗീകാരം. തുര്‍ക്കിയിലെ ഇസ്താൻബൂളിൽ നടക്കുന്ന ‘വേള്‍ഡ് ഫുഡ് ഇസ്താൻബൂളിൽ’, ഇന്റര്‍നാഷണല്‍ ഫുഡ് പ്രോഡക്ടസ് & പ്രോസസ്സിംഗ് ടെക്നോളജീസ് എക്സിബിഷന് കോണ്‍ഫറന്‍സിലിലേക്ക് ഗസ്റ്റ് സ്പീക്കര്‍ ആയിട്ടാണ് മലയാളിയായ ഷെഫ് ജോമോന് കുര്യാക്കോസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വളരെയേറെ കടമ്പകള്‍ കടന്ന് നടത്തിയ അന്വേഷണത്തില്‍ ‘ദി ഇന്ഫ്ലുന്ഷ്യല് ഷെഫ്’ എന്ന മികവാണ് ഈ അംഗീകാരത്തിനു കാരണമായത്.