ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു.

0

ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സ്റ്റേറ്റ് കൺവെൻഷൻ പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി തോപ്പിൽ ഗ്രൗണ്ടിൽ വെച്ച് നവംബർ 29 മുതൽ ഡിസംബർ 3 വരെ നടക്കും. ഈ വർഷം വളരെ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഈ കാലഘട്ടത്തിൽ ദൈവം വളരെ ശക്തമായി ഉപയോഗിക്കുന്ന ദൈവദാസൻമാർ രാത്രിയിലും പകലുമായി ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും. ജനറൽ കൺവീനർ: പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ്)- 9447137762, ജനറൽ കോർഡിനേറ്റർ: പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി)- 9526952121 ജനറൽ ജോ. കോർഡിനേറ്റർ: ബ്രദർ. ജോർജ് തോമസ് -8075717110, ജനറൽ ജോ. കോർഡിനേറ്റർ : ബ്രദർ പി.വി. മാത്യൂ (പാലക്കാട്) – 9539198360

You might also like