അഹാവ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കാനഡ സഭയുടെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 2 മുതൽ ‘അസെൻഡ്‌’ ഫയർ കോൺഫറൻസ്

0

കാനഡ (ടൊറോന്റോ): Ahavah Christian Fellowship, കാനഡ സഭയുടെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 2 തിങ്കൾ മുതൽ 8 ഞായർ വരെ ‘അസെൻഡ്‌’ ഫയർ കോൺഫറൻസ് സ്‌കാർബോറോയിലും പീറ്റർബോറോയിലുമായി നടത്തപ്പെടുന്നു. പ്രസ്‌തുത യോഗത്തിൽ ഈ കാലഘട്ടത്തിന്റെ അഭിഷക്തൻ പാസ്റ്റർ ആൻസൺ പി മാത്യു (കൊല്ലം) ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കുന്നു.

You might also like