ഐപിസി ഒഡിഷ സംസ്ഥാന കൺവെൻഷൻ സെപ്.14 മുതൽ

0

ഭുവനേശ്വർ: ഭുവനേശ്വർ കേന്ദ്രമാക്കി പാസ്റ്റർ വി.ഡി ബാബു നേതൃത്വം നൽകുന്ന ഐപിസി ഒഡിഷ സ്റ്റേറ്റിൻ്റെ 12-ാമത് സംസ്ഥാന കൺവെൻഷൻ  സെപ്റ്റംബർ 14 മുതൽ 16 വരെ ബെർഹാംപൂരിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ വി.ഡി ബാബു ഉദ്ഘാടനം ചെയ്യും. ഐപിസി ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ജെ തോമസ്, റവ. ഉപേന്ദ്ര പരിച, ബിഷപ്സ് എസ്. കെ. നന്ദ എന്നിവർ മുഖ്യ വചനശുശ്രൂഷ നിർവഹിക്കും. Remember, Renew & Reach എന്നതാണ് കൺവൻഷൻ തീം.

You might also like