31-ാം മത് ചെറുവക്കൽ കൺവെൻഷൻ ഡിസംബർ 24 മുതൽ ചെറുവക്കൽ ന്യൂ ലൈഫ് കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.

0

ആയൂർ : സുപ്രസിദ്ധമായ ചെറുവക്കൽ കൺവെൻഷന്റെ 31-ാം മത് കൺവെൻഷൻ ഡിസംബർ 24 മുതൽ 31 വരെ ചെറുവക്കൽ ന്യൂ ലൈഫ് കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺസൺ ദാനിയേൽ ഉദ്ഘാടനം നിർവ്വഹിക്കും.

പാസ്റ്റർമാരായ സാജോ തോണിക്കുഴി, ജെയ്സ് പാണ്ടനാട്, റെജി ശാസ്സ്‌താംകോട്ട, ഷിബിൻ ശാമുവേൽ, എബി എബ്രഹാം, ഫെയ്ത്ത് ബ്ലെസ്സൻ, കെ പി ജോസ്, സാബു സി ബി, ജോൺസൺ മേമന, അജി ഐസക്ക്, ഒ എം രാജുക്കുട്ടി, ഷിജോ പോൾ, കെ ജെ തോമസ്, ജോൺ റിച്ചാർഡ്, ബി മോനച്ചൻ എന്നിവർ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും.

You might also like