പാപിക്ക് എപ്പോഴും രക്ഷയുടെ പ്രതീക്ഷയുണ്ട് : ഫ്രാ൯സിസ് പാപ്പാ

0

“പാപിക്ക് എപ്പോഴും രക്ഷയുടെ പ്രതീക്ഷയുണ്ട്; എന്നാൽ അഴിമതിക്കാരന് അത് വലിയ ബുദ്ധിമുട്ടാണ്. അവന്റെ ശീലമായി മാറിയ കാപട്യവും, തെറ്റായ അഭിനയങ്ങളും മനസാക്ഷിക്കുത്തിൽ നിന്ന്  അവനെ രക്ഷിക്കുന്ന ”റബർ മതിൽ ” പോലെയാണ്.”

ഒക്ടോബർ രണ്ടാം തിയതി ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, അറബി, ഇംഗ്ലീഷ്, ജർമ്മ൯, പോളിഷ്, ലാറ്റി൯ എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

You might also like