ഓസ്റ്റിന്‍ മാര്‍ത്തോമ ചര്‍ച്ച് യുവജനസഖ്യം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

0

ഡാളസ്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണല്‍ കലാമേള  മത്സരങ്ങള്‍ ഹ്യൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നടത്തി. ഓസ്റ്റിന്‍ മാര്‍ത്തോമ ചര്‍ച്ച് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളിലും ഗ്രൂപ്പ് മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയാണ് ഓസ്റ്റിന്‍ മാര്‍ത്തോമ മാര്‍ത്തോമ ചര്‍ച്ച്  വിജയികളായത്.

You might also like