ബഥേൽ ഇൻറർനാഷണൽ പെന്തകോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16ന് ശനിയാഴ്ച വൈകുന്നേരം 4 മുതൽ 6.30 വരെ എർലാങ്കിൽ ഏകദിന കൺവൻഷൻ നടക്കും. പാസ്റ്റർ അനീഷ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഷാജു സാമുവേൽ നേതൃത്വം നൽകും.