ലിബിയൻ തീരത്ത് ബോട്ട് തകര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 61 പേര്‍ മുങ്ങി മരിച്ചു
ട്രിപ്പോളി: ലിബിയൻ തീരുത്തുണ്ടായ ദാരുണമായ കപ്പലപകടത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 61 കുടിയേറ്റക്കാര്‍ മുങ്ങി മരിച്ചു.
ലിബിയയിലെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷൻ ഫോര്‍ മൈഗ്രേഷൻ (ഐ.ഒ.എം) ആണ് ഇക്കാര്യം അറിയിച്ചത്. ലിബിയൻ നഗരമായ സ്വാരയില്‍നിന്നും പുറപ്പെട്ട വലിയ ബോട്ടാണ് അപകടത്തില്‍പെട്ടത്.