മാർത്തോമ്മാ കോൺഗ്രിഗേഷൻ ഡബ്ലിൻ സൗത്തിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസും ഡിസംബർ 23 ന്

0

ഡബ്ലിൻ: മാർത്തോമ്മാ കോൺഗ്രിഗേഷൻ ഡബ്ലിൻ സൗത്തിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസും ഡിസംബർ 23ന് നടക്കും. നസറീൻ പള്ളി (Nazarene church) , ഗ്രേയ്സ്റ്റോൺസ്ൽ  വച്ച് വൈകിട്ട് 3 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനക്ക് വികാരി റവ. സ്റ്റാൻലി മാത്യു ജോൺ കാർമികത്വം വഹിക്കും. തുടർന്ന് 6 മണിക്ക് ക്രിസ്മസ് കരോൾ സർവീസ് ആരംഭിക്കുന്നതായിരിക്കും.

You might also like