എജി കർമ്മേൽ കന്യാകുളങ്ങര ചർച്ച് ഗോൾഡൻജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ

0

തിരുവനന്തപുരം: എജി കർമ്മേൽ കന്യാകുളങ്ങര ചർച്ച് ഗോൾഡൻജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ എജി കർമ്മേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ സജു ചാത്തന്നൂർ, ഡോ. കെ.ജെ. മാത്യു എന്നിവർ പ്രസംഗിക്കും.

ഡിസംബർ 24 വൈകുന്നേരം 5 മുതൽ നടക്കുന്ന ഗോൾഡൻജൂബിലി സമ്മേളനത്തിൽ റവ. ടി.ജെ. സാമുവൽ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ ആശംസകൾ അറിയിക്കും. പാസ്റ്റർ ബാബു ദാനിയേലും ടീമും ഗാനശുശ്രൂഷ നിർവഹിക്കും.

You might also like