ഡോക്ടർ റെണു എബ്രഹാം വർഗീസ്‌ ഫുൾബ്രൈറ്റ് സ്പെഷ്യലിസ്റ്റ് അവാർഡുമായി ദക്ഷിണാഫ്രിക്കയിലെ ടഫ്‌തയിലേക്ക്

0

കോട്ടയം : ഡോക്ടർ റെണു എബ്രഹാം വർഗീസിന് ഫുൾബ്രൈറ്റ് സ്പെഷ്യലിസ്റ്റ് പ്രോഗ്രാം അവാർഡ് ലഭിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റും ഫുൾബ്രൈറ്റ് ഫോറിൻ സ്കോളർഷിപ്പ് ബോർഡും അറിയിച്ചു.

കോട്ടയം പുതുപ്പള്ളി എണ്ണശേരിൽ കുടുംബാഗമായ ഡോക്ടർ റെണുവിന്റെ ഭർത്താവ് ഫിലിപ്പ് വർഗീസും ഏബൽ, ഓബേദ് എന്നിവർ മക്കളുമാണ്. കോട്ടയം സൗത്ത് സെന്ററിൽ ഐപിസി പുതുപ്പള്ളി എരമലൂർ ബെഥലഹേം സഭാഗവും കറുകച്ചാൽ ട്രാവാൻകൂർ ഫൌണ്ടേഷൻ ചെയർപേഴ്സണുമായിമാണ് ഡോക്ടർ റെണു.

You might also like