പുനലൂർ ബഥേൽ ബൈബിൾ കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡി. മാത്യൂസിന്റെ ഭാര്യ പിതാവ് ഇമ്പങ്ങളുടെ തീരത്ത്

0
വള്ളികുന്നം : പുനലൂർ ബഥേൽ ബൈബിൾ കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡി. മാത്യൂസിന്റെ ഭാര്യ പിതാവ് പുത്തൻചന്ത റോസി വില്ലയിൽ ബേബി കെ. പി. (70)  കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 2024 ജൂൺ 3 – ന് രാവിലെ 9 മണി മുതൽ വള്ളികുന്നം എ. ജി. സഭാംഗണത്തിൽ
You might also like