പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.

0

പാ​രീ​സ്:  പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം. 33 ആം ​ഒ​ളി​ന്പി​ക്സി​ന് പാ​രീ​സി​ന്‍റെ ഹൃ​ദ​യ​ത്തു​ടി​പ്പാ​യ സെ​യ്ൻ ന​ദി​യി​ൽ ഉ​ദ്ഘാ​ട​നം.   ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11 മു​ത​ൽ സെ​യ്ൻ ന​ദി​യി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി തു​റ​ന്ന​വേ​ദി​യി​ൽ ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് എ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​ണ് പാ​രീ​സ് ഒ​ളി​ന്പി​ക്സ് മി​ഴി​തു​റ​ക്കു​ന്ന​ത്.  നൂ​റോ​ളം ബോ​ട്ടു​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം കാ​യി​ക താ​ര​ങ്ങ​ൾ സെ​യ്ൻ ന​ദി​യി​ലൂ​ടെ ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. സെ​യ്ൻ ന​ദി​യി​ലൂ​ടെ ആ​റു കി​ലോ​മീ​റ്റ​ർ നൂ​റോ​ളം ബോ​ട്ടു​ക​ളു​ടെ പ്ര​യാ​ണ​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്.

You might also like