പാസ്റ്റർ മണി ജോബ്(61) കർതൃസന്നിധിയിൽ

0

കോവളം : ഐപിസി തിരുവനന്തപുരം ഈസ്റ്റ്‌ സെന്ററിലെ കോവളം ഇമ്മാനുവേൽ ചർച്ചിൻറെ ശുശ്രൂഷകൻ പാസ്റ്റർ മണി ജോബ്(61) താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ പ്രവേശിച്ചു.
മക്കൾ : കൃപ ,നിതിൻ.
മാതാവും പിതാവും നഷ്ടപ്പെട്ട ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കുമല്ലോ.

You might also like